Surprise Me!

ഹനുമാൻ മുസ്ലീമാണെന്ന് BJP നേതാവ് | Oneindia Malayalam

2018-12-21 150 Dailymotion

uttar pradesh bjp leader claims lord hanuman was a muslim<br />ഹനുമാൻ ദളിതനായിരുന്നുവെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ഹനുമാനെ മുസ്ലീമാക്കി ഉത്തർപ്രദേശിലെ ബിജെപി നേതാവ്. ബിജെപി എംഎൽഎയായ ബുക്കൽ നവാബിന്റേതാണ് പുതിയ കണ്ടെത്തൽ. സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിലെത്തിയതാണ് ബുക്കൽ നവാബ്.

Buy Now on CodeCanyon